![]() |
| പാലോട് ആയുര്‍വേദ ആശുപത്രിക്കായി നിര്‍മ്മിμ പുതിയ കെട്ടിടം |
പാലോട്: പണിതിട്ട് മാസങ്ങളായിട്ടും ഉദ്ഘാടനം നടക്കാത്തതിനാല്‍ പാലോടുള്ള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി
ക്കെട്ടിടം കൊണ്ട് നാട്ടുകാര്‍ക്ക് പ്രയോജനമില്ലാത്ത സ്ഥിതി. വളരെ സൌകര്യവും ഭംഗിയുമുള്ള കെട്ടിടം പാഴാവുകയാണിവിടെ. ആരോഗ്യമന്ത്രിയുടെ സൌകര്യംകിട്ടാത്തതാണ് കെട്ടിടോദ്ഘാടനം നീണ്ടുപോകാന്‍ കാരണമായത്. പെരിങ്ങമ്മല പഞ്ചായത്താണ് ശുപത്രിക്ക്
![]() |
| ഇപ്പോള്‍ ചികിത്സ ഇവിടെ |
ം മൂന്നുമാസമായി ഇതാണ് സ്ഥിതി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇപ്പോള്‍ കിടത്തിμി
കിത്സയ്ക്ക് ഇടുങ്ങിയ സ്ഥലമാണ്. പന്ത്രണ്ട് ബെഡുള്ള രണ്ടുവാര്‍ഡുകള്‍ പഴയ കെട്ടിട
ത്തിലാണ് ഉള്ളത്. പഴയ വാര്‍ഡുകെട്ടിടത്തിന്റെ വരാന്തയിലാണ് പാചകപ്പുര പ്രവര്‍ത്തിക്കു
ന്നത്. ജീവനക്കാര്‍ക്കും രോഗികള്‍ക്കുമില്ലെങ്കിലും മരുന്നുകള്‍ക്കും ഫര്‍ണിμറിനുമെല്ലാം പുതിയ കെട്ടിടത്തില്‍ ഇടംകിട്ടിയിട്ടുണ്ട്. നെടുമങ്ങാട് ആനാടുള്ള ആശുപത്രി കഴിഞ്ഞാല്‍ പിന്നെ ജനങ്ങള്‍ക്ക് ആശ്രയം പാലോടുള്ള ആശുപത്രിയാണ്. കൂടുതല്‍ ആളുകള്‍ ഇവിടെ ചികിത്സയ്ക്ക് എത്തുന്നുമുണ്ട്. ഉദ്ഘാടനം എത്രയും വേഗം നടത്തുക, അല്ലെങ്കില്‍ രോഗികള്‍ക്ക് പ്രവേശനം അനുവദിക്കുക എന്നതാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



