WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, March 12, 2012

മടത്തറകാണി എച്ച്.എസില്‍ സൈക്കിള്‍ വിതരണം ചെയ്തു

മടത്തറ: പാലോട് ഉപജില്ലയിലെ മടത്തറകാണി ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സോഫീതോമസ് സൈക്കിള്‍ വിതരണം ചെയ്തു. 2011- 12 അധ്യയന വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി.

പി.ടി.എ. പ്രസിഡന്റ് എം.എസ്. മുരളി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഭുവനചന്ദ്രന്‍, പ്രഥമാധ്യാപിക ജി. അംബിക, മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.