വിതുര. ആനപ്പാറ ഗവ. ഹൈസ്കൂളിലെ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സൈക്കിളുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. എല്‍. ബീന നിര്‍വഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍, വൈസ് പ്രസിഡന്റ് ശാന്തി ജി. നായര്‍, ബ്ളോക്ക് പഞ്ചായത്തംഗം ഒ. ശകുന്തള, ആനപ്പാറ വാര്‍ഡംഗം എ. അല്‍ഫോന്‍സ്, ഹെഡ്മിസ്ട്രസ് സെലീന, പിടിഎ ഭാരവാഹികളായ ലാലി, രാജേന്ദ്രന്, മധു, ശിവന്‍കുട്ടി, സുധീശന്‍ എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Monday, March 12, 2012
ആനപ്പാറ സ്കൂളില്‍ സൈക്കിള്‍ വിതരണം നടത്തി