വിതുര. ഇലക്ട്രിക് സെക്ഷന്‍െറ കീഴില്‍ വരുന്ന വിവിധ ഭാഗങ്ങളില്‍ പ്രീമണ്‍സൂണ്‍ മെയിന്റന്‍സ് പണികളുടെ ഭാഗമായി ലൈനുകളില്‍ തട്ടി നില്ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതുമൂലം ഇന്നു മുതല്‍ 30 വരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെവൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
WELCOME
Thursday, April 12, 2012
വിതുരയില്‍ വൈദ്യുതി മുടങ്ങും