WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, April 2, 2012

കാട്ടു കൊബന്‍ നാട്ടിലേക്കു...

കാട്ടു കൊബന്‍ നാട്ടിലേക്കു ; ജനം ഭിധിയില്‍ (ഇന്നലെ രാത്രിയില്‍ അരിപ്പയ്ക്ക് സമീബം ആന ഇറങ്ങിയത്‌ ജനം പരിഭ്രതിലായി)
മടത്തറ : കാടു വിട്ട് കൊബന്‍ നാട്ടിലേക്കു വന്നത് ജനത്തെ പരിഭ്രതിലാഴുത്തി . ഇന്നലെ രാത്രി 12.3൦ നാണു ആന ചോഴികോട് കൊച്ചുകലുങ്ങിലെത്തിയത് . ഇവിടയെത്തിയ ആന അഷിക്കിന്റെ
വീട്ടിനു സമീബം ഉണ്ടായിരുന്ന പട്ടികുട് തകര്‍ക്കുകയും വളര്‍ത്തു നായേ കുത്തുകയും ചെയിതു . ഫോറസ്റ്റ് കഴിഞ്ഞ് ഒരു കിലോമീറ്റര്‍ താണ്ടിയാണ് ആന എത്തിയത് .ആന നാശം വിതച്ച പ്രതേശം
ജില്ല ,ബ്ലോക്ക് ,ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സോഫി തോമസ്‌ ,പവിത്രകുമാര്‍ ,പ്രസാദു എന്നിവര്‍ സ്ഥലം സ്ധര്‍ശിച്ചു.