പാലോട്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് പെരിങ്ങമ്മല, നന്ദിയോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. പെരിങ്ങമ്മല മണ്ഡലം കമ്മിറ്റി പാലോട് ജംക്്ഷനില്‍ സംഘടിപ്പിച്ച ധര്‍ണ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഡി. രഘുനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബി. പവിത്രകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസിസി എക്സിക്യൂട്ടീവ് അംഗം എ.എം. മുസ്തഫ, പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല, ഒഴുകുപാറ അസീസ്, എം.പി. വേണുകുമാര്‍, ജുമൈലാ സത്താര്‍, വി. പ്രസാദ്, ആര്‍.പി. കുമാര്‍, സുല്‍ഫാബീഗം, ഗീതാപ്രിജി, ഷീലാ പ്രസാദ്, ജി. സുഭാഷ്, സുകുമാരി, സരസ്വതി, സന്തോഷ്, കൊച്ചുകരിക്കകം നൌഷാദ്, ഇടവം ഷാനവാസ്, അരുണ്‍കുമാര്‍, ടി. വേണുഗോപാലന്‍ നായര്‍, ഇ. ആല്‍ബര്‍ട്ട്, വില്‍സന്‍, സുരേഷ്, സുനില്‍ജി, എ. മധുകുമാര്‍, ഉല്ലാസ്, കൃഷ്ണമണി എന്നിവര്‍ പ്രസംഗിച്ചു.
. നന്ദിയോട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ കെപിസിസി അംഗം ബി.എല്‍. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഡി. രഘുനാഥന്‍നായര്‍, പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍, അഡ്വ. അനില്‍കുമാര്‍, താന്നിമൂട് സുധീന്ദ്രന്‍, പി. രാജീവന്‍, ബി. സുശീലന്‍, കെ.എസ്. ജീവകുമാര്‍, അരുണ്‍ രാജന്‍, പത്മാലയം മിനിലാല്‍, ചന്ദ്രശേഖരപിള്ള, രാജ്കുമാര്‍, ആലുംകുഴി ചന്ദ്രമോഹന്‍, എന്‍. മോഹനന്‍, ബി.എസ്. രമേശന്‍, ഉഷാ വിജയന്‍, മഞ്ജു മധുസൂദനന്‍, രതികുമാരി, രഘുകാണി, കാനാവില്‍ ഷിബു, എം.എസ്. ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.