വര്‍ണ്ണാഭമായ ഓര്‍മ്മകള്‍ സമ്മാനിച്ച് ഒരു വര്ഷം കൂടി കടന്നു പോകുകയാണ് വസന്തവും ശിശിരവും ഓര്‍മയായി മനസിലുണ്ട് നഷ്ട്ടപെട്ടുപോയ ദിനങ്ങള്‍ തിരിച്ചുകിട്ടില്ല എന്ന് നമുക്കെല്ലാം അറിയാം ഡിസംബറിലെ തണുത്ത പ്രഭാതത്തില്‍ നിന്നും ജീവിതത്തിന്റെ വേനലിലേക്ക് നാം എത്തുമ്പോള്‍ സന്തോനമെകാന്‍ ഒരു വേഴാമ്പലായി തുളസി ഇലയില്‍ നില്‍ക്കുന്ന ഒരു മഞ്ഞു തുള്ളിയായി വാക്കിന്റെ ചാരുതയില്‍ ഒരു നനുത്ത തൂവല്‍ സ്പര്‍ശമായി ഒരു കുളിര്‍ തെന്നലായി ഒരു പുതുവര്ഷം കടന്നു വരുകയാണ് ഇവള്‍ നമ്മുടെ ഹൃതയതോട് സംസാരിക്കട്ടെ ...കഴ്ച്ചപ്പടിന്റെ വൈവിദ്യമാണ് എന്നും നമ്മുടെ സൌഹൃതതിന്റ്റെ സ്പന്തനം ആശയങ്ങള്‍ക്ക് മീതെ കലഹിക്കുമ്പോഴും നമുക്കിടയില്‍ നാമറിയാതെ സ്നേഹത്തിന്റെ ഒരു നൂലിഴ ഉണ്ടെന്നു മനസിലാക്കേണ്ടിയിരിക്കുന്നു സ്മരണയുടെ മച്ചകങ്ങളില്‍ സൂക്ഷിക്കാന്‍ കണ്ണീരും കിനാവും ഇഴപിരിയുന്ന ഇടനാഴിയുടെ സ്പന്തനങ്ങള്‍ കോര്‍ത്തിണക്കി വരുന്ന വര്‍ഷത്തെ (2014)നിങ്ങളുടെ മനസ്സില്‍ ചേക്കേറാന്‍ ഇടം നല്‍കുമെന്ന പ്രതീക്ഷയോടെ എല്ലാവര്ക്കും ശുഭ പ്രതീക്ഷയുടെ പുതു വര്ഷം ആശംസിക്കുന്നു ...


