ലഹരി വിരുദ്ധ കലാ ജാഥ (യുവ ജാഗ്രത യാത്ര )യുടെ ഭാഗമായി ബോർഡ്
നിര്മ്മിക്കുന്ന സിനിമ മിസ് ഫിറ്റ് ന്റെ cd പ്രകാശനം ബഹു .എക്സൈസ്
വഹുപ്പ് മന്ത്രി ശ്രി.കെ ബാബു നിർവ്വഹിക്കുന്നു.യുവജന
കാര്യ വകുപ്പ് മന്ത്രി പി കെ ജയലെക്ഷ്മി സിനിമയുടെ സംഗീത സംവിധായകൻ
പണ്ഡിറ്റ് രമേശ് നാരായണൻ .സംവിധായകൻ ഭാരതെന്നുർ ഷമീർ ,എക്സ്പെർട്ട്
മെമ്പർ സി കെ സുബൈർ ,ബോര്ഡ് അംഗങ്ങൾ ഷിയാലി,റിയാസ് മുക്കോളി യുജിൻ മൊറേലി
എന്നിവരെയും കാണാം


