പാലോട്: കാര്‍ഷികമേളയോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 10ന് 'പി.എസ്.സിയെ അടുത്തറിയാന്‍' സെമിനാര്‍ നടന്നു. മാതൃഭൂമിയും പാലോട് ഡാറ്റാബേസും സംയുക്തമായിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്. രാവിലെ 10ന് എം.നന്ദകുമാര്‍ സെമിനാര്‍ ഉദ്ഘാടനംചെയ്തു. പി.എസ്.സി. ജില്ലാ ഓഫീസര്‍ എസ്.ജെ.സാംസന്‍ മുഖ്യപ്രഭാഷണം നടത്തി. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഡാറ്റാബേസ്..

