WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, October 19, 2011

പ്രതിഷ്ഠാ വാര്‍ഷികം



ഭരതന്നൂര്‍: വട്ടക്കരിക്കകം വനദുര്‍ഗ തമ്പുരാന്‍ ക്ഷേത്രട്രസ്റ്റ് പ്രതിഷ്ഠാ വാര്‍ഷികം നാളെ കുളപ്പട ഈശ്വരന്‍ പോറ്റിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തി നിര്‍ഭരമായ ക്ഷേത്രാചാര ചടങ്ങുകളോടും അന്നദാനത്തോടും കൂടി നടത്തും.