WELCOME
Wednesday, October 19, 2011
ആനപ്പാറ ഐക്യകണ്‍വന്‍ഷന്‍
വിതുര: എട്ടാമത് ആനപ്പാറ ഐക്യകണ്‍വന്‍ഷന്‍(സുവാര്‍ത്താ മഹോല്‍സവം)21മുതല്‍ 23 വരെ ആനപ്പാറ ദാനം ഒാഡിറ്റോറിയത്തില്‍ നടക്കും.എം. നെല്‍സണ്‍, ടി. വില്‍സണ്‍, തങ്കച്ചന്‍ എന്നിവര്‍ അധ്യക്ഷതവഹിക്കും. കോട്ടയം തോമസ്ഇൌപ്പന്‍ പ്രസംഗിക്കും. തിരുവനന്തപുരം ഇമ്മനാനുവേല്‍ഗോസ്പല്‍ ടീമിന്റെ ഗാനശുശ്രൂഷയും ഉണ്ടാകും. സമയംവൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെ.