WELCOME
Sunday, October 23, 2011
വ്യാപാരിസമിതി വായ്‌പാമേള നടത്തി
വിതുര: കേരള സംസ്ഥാന വ്യാപാരി -വ്യവസായി സമിതി വിതുര ഏര്യാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വായ്പാവിതരണമേള നടത്തി. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയില്‍ സഹകരണബാങ്ക് പ്രസിഡന്റ് വി.പാപ്പച്ചന്‍ ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ സമിതി ഏര്യാ പ്രസിഡന്റ് പാണയം താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മാന്‍കുന്നില്‍ പ്രകാശ്, 'ഫ്രാറ്റ്' ഖജാന്‍ജി എസ്. സതീശ്ചന്ദ്രന്‍നായര്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഏര്യാസെക്രട്ടറി എം.പി.ജയകുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.സുലോചനന്‍നായര്‍ നന്ദിയും പറഞ്ഞു.