പാലോട്: വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ ഐടി മേള 31, ഒന്ന് തീയതികളില്‍ കല്ലറ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. മല്‍സരാര്‍ഥികളുടെ എന്‍ട്രി ഫോമുകള്‍ 24നകം ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നടത്തണമെന്ന് എഇഒ എസ്. ഷാജു അറിയിച്ചു.