പാലോട്: ജവാഹര്‍ കോളനി ഗവ. യുപിഎസിന്റെ സുവര്‍ണ ജൂബലി ആഘോഷങ്ങളുടെ ഭാഗമായി നാളെയും മറ്റന്നാളുമായി ഫോട്ടോ പ്രദര്‍ശനം, ശില്‍പശാല, മെഡിക്കല്‍ ക്യാംപ് എന്നിവ നടക്കും. നാളെ നടക്കുന്ന വനം, വന്യജീവി, പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനം രാവിലെ 10നു പിടിഎ പ്രസിഡന്റ് വി. പ്രസാദിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല ഉദ്ഘാടനം ചെയ്യും. 12നു ഫൊട്ടോഗ്രഫി ശില്‍പശാല നടക്കും. അനവധി ഫൊട്ടോഗ്രഫര്‍മാര്‍ സംബന്ധിക്കും. 22ന് 9.30ന് മെഡിക്കല്‍ ക്യാംപ് നടക്കും. പാലോട് സിഎച്ച്സിയുടെയും പെരിങ്ങമ്മല പിഎച്ച്സിയുടെയും നേതൃത്വത്തില്‍ നടക്കുന്ന ക്യാംപില്‍ പ്രഗല്‍ഭരായ ഡോക്ടര്‍മാര്‍ സംബന്ധിക്കും. രക്തഗ്രൂപ്പ് നിര്‍ണയവും നടക്കും.
WELCOME
Thursday, October 20, 2011
ജവാഹര്‍ കോളനി ഗവ. യുപിഎസില്‍ വനം, വന്യജീവി ഫോട്ടോ പ്രദര്‍ശനവും മെഡിക്കല്‍ ക്യാംപും