WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, November 20, 2011

വിതുര ഹൌസിങ് സഹകരണ സംഘം തിരഞ്ഞെടുപ്പ് 22ന്



വിതുര:  ഹൌസിങ് സഹകരണസംഘം തിരഞ്ഞെടുപ്പ് 22നു നടക്കും. യുഡിഎഫും എല്‍ഡിഎഫ് നയിക്കുന്ന സഹകരണ മുന്നണിയുമാണു മല്‍സര രംഗത്തുള്ളത്. തൊളിക്കോട്, വിതുര, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളാണു സംഘത്തിന്റെ പ്രവര്‍ത്തനമേഖല. 1978ലാണു സംഘം രൂപീകരിച്ചത്.