വിതുര: തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി മരുതാമല മേഖലയിലെ തൊഴിലാളികള്‍ മരുതാമല വെല്‍ഫെയര്‍ സ്കൂള്‍ മുറ്റത്തു നടത്തിയിരുന്ന മരച്ചീനി കൃഷി സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. അഞ്ഞൂറോളംമൂട് മരച്ചീനിയാണു പിഴുതെറിഞ്ഞത്. മുന്‍പും സ്കൂള്‍ വളപ്പിലെ കൃഷി നശിപ്പിച്ചിട്ടുണ്ട്. കൃഷി തകര്‍ത്ത സാമൂഹികവിരുദ്ധരെ പിടികൂടണമെന്നാവശ്യപ്പെട്ടു തൊഴിലുറപ്പു തൊഴിലാളികള്‍ പരാതി നല്കി.
WELCOME
Sunday, November 20, 2011
മരുതാമല സ്കൂള്‍ വളപ്പിലെ മരച്ചീനി കൃഷി നശിപ്പിച്ചു