WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, November 12, 2011

വിതുര-പമ്പ ബസ് സര്‍വീസ് ആരംഭിക്കണം.



വിതുര: അയ്യപ്പഭക്തരുടെ യാത്രാസൌകര്യം മുന്‍നിര്‍ത്തി വിതുര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു  വൃശ്ചികം ഒന്നുമുതല്‍ ശബരിമലയിലേക്കു ബസ് സര്‍വീസ് ആരംഭിക്കണമെന്ന് അയ്യപ്പസേവാസമിതി ആവശ്യപ്പെട്ടു. വിതുര, പാലോട്, കുളത്തൂപ്പുഴ വഴി പമ്പയിലേക്കു സര്‍വീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി വി.എസ്. ശിവകുമാറിനു നിവേദനവും നല്‍കി.