പാലോട്: കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ നന്ദിയോട് ബ്രാഞ്ച് സമ്മേളനം ഇന്ന് പാലുവള്ളി ഗവ. യുപിഎസില്‍ നടക്കും. 10.30ന് പതാക ഉയര്‍ത്തലിനുശേഷം പ്രസിഡന്റ് എം. സരോജത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം സബ്ജില്ലാ പ്രസിഡന്റ് ജി. മണികണ്ഠന്‍നായര്‍ ഉദ്ഘാടനം ചെയ്യും.