വിതുര: പൊന്മുടി സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ ടൂറിസ്റ്റ്സംഘം സഞ്ചരിച്ച ഒാട്ടോറിക്ഷ കല്ലാര്‍ ഇരുപത്തിയാറാം മൈലിനു സമീപം മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം ആറുപേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ടാണു സംഭവം. കൊല്ലം സ്വദേശികളായ ബ്രിജിറ്റ്(50), ക്രിസ്റ്റീന(21), ആരോണ്‍(മൂന്ന്മാസം), വിമല്‍(18), ജാക്സണ്(20), വിക്ടോറിയ(18) എന്നിവര്‍ക്കാണു പരുക്കേറ്റത്. പരുക്കേറ്റ ബ്രിജിറ്റ്, ആരോണ്‍, ക്രിസ്റ്റീന എന്നിവരെ 108 ആബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
WELCOME
Monday, November 21, 2011
കല്ലാറില്‍ ഒാട്ടോറിക്ഷ മറിഞ്ഞ് ആറുപേര്‍ക്ക് പരുക്കേറ്റു