വിതുര: മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നു സോഷ്യലിസ്റ്റ് ജനത(ഡെമേക്രാറ്റിക്) അരുവിക്കര നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. റിട്ടേണിങ് ഒാഫിസര്‍ എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റായി ആലുംമൂട് വിജയനെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ചാരുപാറ രവി, ജില്ലാപഞ്ചായത്തംഗം എല്‍.ബീന, കുറ്റിച്ചല്‍ സെനുലാബ്ദ്ദീന്, എ.എ.സമദ്, ടി.വി.പുഷ്കരന്നായര്, എസ്.ഭുവനചന്ദ്രന്‍നായര്‍, വി.വസന്തന്, മീനാങ്കല്‍ ജയകുമാര്‍, കുറ്റിച്ചല്‍ എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാകൌണ്സില് അംഗങ്ങള്‍: എം.സോമശേഖരന്‍നായര്‍, ഭദ്രം ജി. ശശി, എസ്.മനാര്‍ഷാന്‍, പരപ്പാറ ഭാസ്കരന്, ജി.ഡെന്നി, ബി.സുശീല, ആര്യനാട് രാമചന്ദ്രന്, എം.മൈതീന്‍കുഞ്ഞ്, ഉഴമലയ്ക്കല്‍ കമലഹാസന്, വലിയകലുങ്ക് റജികുമാര്‍, ഇരപ്പില്‍ രവി, കുറ്റിച്ചല്മോഹന്ദാസ്, മാന്തോപ്പില്‍ മുരളി, ബോണക്കാട് ബാബു.
WELCOME
Thursday, December 1, 2011
മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന്