വിതുര: ബാലജനസഖ്യം വിതുര യൂണിയന്റെയും വിതുര സുഹൃത് നാടകകളരിയുടെയും ബാലഭവന്റെയും നേതൃത്വത്തില്‍ കുട്ടികളുടെ ഒരു സിനിമ നിര്‍മിക്കുന്നു. സിനിമയിലേക്കുള്ള കഥാരചന, ഗാനരചന, സംഗീതം, ഫോട്ടോഗ്രഫി, നടീനടന്‍മാര്‍, നൃത്തം, കലാസംവിധാനം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നതിനായി താല്‍പര്യമുള്ളവരില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിലാസം: സെക്രട്ടറി സുഹൃത് നാടകകളരി ആന്‍ഡ് ബാലഭവന്‍, വിതുര. വിതുര പി.ഒ. തിരുവനന്തപുരം. ഫോണ്‍: 94471 28586, 0472 2858687.
WELCOME
Saturday, November 19, 2011
വിതുര യൂണിയന്‍ സിനിമ നിര്‍മിക്കുന്നു