മൈലമൂട് : ആറ്റില്‍ കുളിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ സംഘം പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഈമാസം 21ന് വൈകുന്നേരം നാലിന് മൈലമൂട് ആറ്റില്‍ കുളിച്ചുകൊണ്ടിരുന്ന മൈലമൂട് ഉദിമൂട് സ്വദേശിനിയായ യുവതിയെ പാലോട്ടുനിന്നും ബൈക്കിലെത്തിയ സംഘം പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പാങ്ങോട് പോലീസ് കേസെടുത്തു.
WELCOME
Thursday, November 24, 2011
യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി