പാലോട്: യുവാവിനെ പതിയിരുന്നാക്രമിച്ച് രൂപയും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭരതന്നൂര്‍ കാഞ്ചിനട ഉണ്ണിപ്പാറ വാഴവിളകാലായില്‍ ഷഹാസിനെ ഉണ്ണിപ്പാറ വച്ചായിരുന്നു ആക്രമിച്ചത്. അടുത്ത കാലത്തായി ഇത്തരത്തിലുള്ള ഒളിയാക്രമണങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നതായി പരാതിയുണ്ട്. പാങ്ങോട് പൊലീസ് കേസെടുത്തു.
WELCOME
Friday, December 2, 2011
യുവാവിനെ ആക്രമിച്ച് പണവും മൊബൈല്‍ഫോണും കവര്‍ന്നു