ഭരതന്നൂര്‍: റോഡരകിലെ നീര്‍ച്ചാലില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്െടത്തി. ഭരതന്നൂര്‍ നെല്ലിയോട്കോണം വിശാഖത്തില് അനില്‍കുമാര്‍(38) ആണ് മരിച്ച നിലയില്‍ കണ്െടത്തിയത്. ഭരതന്നൂര്‍ ഗവ. ഹൈസ്കൂളിന് മുന്നിലൂടെ ഒഴുകുന്ന നീര്ച്ചലില് ഇന്ന് രാവലെ എട്ടോടയാണ് മൃതദേഹം കണ്ടത്. മൈലമൂട്ടില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന അനില്‍ കുമാര്‍ വെള്ളിയാഴ്ച രാത്രി ഏഴുമണിക്കുശേഷം കടയടച്ച് വരെ കാല് വഴുതി തോട്ടിലേക്ക് വീണതാവാം എന്നാണ് പോലീസിന്റെ നിഗമനം. ഭാര്യ:റീജ (ദുബായ്).മക്കള്‍; അഭിജിത്ത്, അഭിനവ്. വിദേശത്തുള്ള ഭാര്യ എത്തിയശേഷം മൃതദേഹം സംസ്കരിക്കും.പാങ്ങോട് എസ്ഐ ടി.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.
WELCOME
Sunday, December 4, 2011
ഗൃഹനാഥന്റെ മൃതദേഹം തോട്ടില്‍