വിതുര: കേരളാ സ്റ്റേറ്റ് പട്ടികജാതി-പട്ടികവര്‍ഗ സര്‍വീസ്
സൊസൈറ്റി പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് യൂണിറ്റ് രൂപവത്കരണവും
പൊതുസമ്മേളനവും സംസ്ഥാന പ്രസിഡന്റ് എ.പി. കക്കാട് ഉദ്ഘാടനം ചെയ്തു. വിതുര വില്‍സണ്‍
അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: എസ്. ഗോവിന്ദന്‍ (പ്രസി.), എസ്. പരമശിവന്‍
(സെക്ര.), കുമാരി സിന്ധു (ഖജാന്‍ജി).


