WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, December 11, 2011

യൂത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍



വിതുര: തൊളിക്കോട് തുരുത്തി വാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ബ്ലോക്ക് ജനറല്‍സെക്രട്ടറി പീരുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്. ഹാഷിം, പുഷ്പാംഗദന്‍ നായര്‍, മഹേഷ്‌കുമാര്‍, സജി പുളിച്ചാമല എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: എ. ഷമീര്‍ (പ്രസി.), അനിമോന്‍ (വൈസ് പ്രസി.), ഷാജി കൊടിയില്‍ (ജന. സെക്ര.), റൗഫ് എന്‍.വി.കെ., ആര്‍.ഷിബു (സെക്ര.), എസ്. ഫാറൂഖ് (ഖജാന്‍ജി).