പാങ്ങോട്: പാങ്ങോട് പുത്തന്‍പള്ളി ജമാഅത്തിന്റെ 38-ാമത് ദിക്ക്ര്ഹല്ഖാ വാര്‍ഷികം 12 മുതല്‍ 15 വരെ നടക്കും. 12ന് വൈകുന്നേരം ഏഴിന് ഉദ്ഘാടന സമ്മേളനം. രാത്രി 8ന് മതവിജ്ഞാനസദസ്സ്. ആലപ്പുഴ പി.കെ.മുഹമ്മദ്ബാദുഷാ സഖാഫി പങ്കെടുക്കും. 13ന് രാത്രി ഏഴിന് മതവിജ്ഞാന സദസ്സ്. 14ന് വൈകുന്നേരം 4ന് ദുഃആ സമ്മേളനവും സാധുപെണ്കുട്ടികളുടെ വിവാഹവും കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് പങ്കെടുക്കും. 15ന് വൈകുന്നേരം നാലിന് മജ്ലിസുദ്ദിക്കിരിവദ്ദു ആ ഏരൂര്‍ ശംസുദ്ദീന്മദനി നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനം.


