WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, December 30, 2011

ആരോഗ്യ ഇന്‍ഷുറന്‍സ്: നാളെകൂടി റജിസ്റ്റര്‍ ചെയ്യാം


പാലോട്: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതില്‍ അംഗമാകുന്നതിനും പുതുക്കുന്നതിനുമുള്ള തിയതി നാളെ വരെ നീട്ടി. താല്‍പ്പര്യമുള്ളവര്‍ അക്ഷയ കേന്ദ്രത്തില്‍ എത്തണം.പെന്‍ഷന്‍ അദാലത്ത് നാളെപെരിങ്ങമ്മല: പഞ്ചായത്തില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നാളെ  രാവിലെ 10 മുതല്‍ പെരിങ്ങമ്മല ഗവ. യുപിഎസില്‍  പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കും.