നന്ദിയോട്: മീന്മുട്ടി തടത്തരികത്തു വീട്ടില്‍ സെല്‍വരാജ് വിഷം കഴിച്ചു മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിനു പിന്നില്‍ പ്രദേശത്തെ അഞ്ചോളംവരുന്ന സംഘത്തിന്റെ ശാരീരികവും മാനസികവുമായ പീഡനമാണെന്നു മാതാവ് സാറാമ്മ പാലോട് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അതിനാല്‍ പൊലീസിന്റെ ഭാഗത്തു നിന്ന് അന്വേഷണം നടത്തണമെന്നും പരാതിയിലുണ്ട്.


