പാങ്ങോട്: ജാതിമതഭേദമെന്യേ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത മജ്ലിസുദ്ദിക്കിരിവദ്ദുആ യോടെ പാങ്ങോട് പുത്തന്‍പള്ളി ജമാഅത്ത് ദിക്ക്ര് ഹല്‍ഖാ വാര്‍ഷികം സമാപിച്ചു. ശംസുദീന്മദനി നേതൃത്വം നല്കി. സമാപനസമ്മേളനത്തില്‍ എം.എം. ഷാഫി അധ്യക്ഷത വഹിച്ചു. ഹംസക്കോയ മുസല്യാര്‍, ചന്ദനത്തോപ്പ്് ഷിഹാബുദീന്‍ മൌലവി, ജലാലുദീന്‍ മൌലവി, ഇമാം എന്‍. അബുദുല്ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Saturday, December 17, 2011
പാങ്ങോട് പുത്തന്‍പള്ളി ജമാഅത്ത് ദിക്ക്ര് ഹല്‍ഖാ വാര്‍ഷികം സമാപിച്ചു