പാലോട്: മങ്കയം ഹരിജന്‍ സൊസൈറ്റിയില്‍നിന്നു തമിഴ്നാട്ടിലേക്കു കൊണ്ടുപോയ ഈറ്റ ലോഡ് ഇടിഞ്ഞാറില്‍ വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞിട്ടു. പാസില്ലാതെ അനധികൃതമായി കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ഇന്നലെ രാത്രിയില്‍ ലോഡ് വണ്ടി തടഞ്ഞിട്ടത്. എന്നാല്‍ പാസുള്ള ലോഡാണു കൊണ്ടുപോയതെന്ന് അടിപറമ്പ് ഹരിജന്‍ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് മോഹനന് പറഞ്ഞു. അതേസമയം കേസില്‍പ്പെട്ട തൊണ്ടി മുതലാണ് ഈറ്റയെന്നും ഇതു കരാറുകാരന് ലേലത്തില്‍ പിടിച്ചതാണെന്നും വനപാലകര്‍ പറഞ്ഞു. എന്നാല്‍ തൊണ്ടി മുതലിന്റെ മറവില്‍ കൂടുതല്‍ ഈറ്റ കൊണ്ടുപോകുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
WELCOME
Saturday, December 17, 2011
ഇടിഞ്ഞാറില്‍ ഈറ്റലോഡ് തടഞ്ഞിട്ടു