പാലോട്: പാലോട് കുളതുപ്പുഴ റേഞ്ചില്‍ വ്യാജ തോകുകള്‍ വ്യാപകമാകുന്നു .ഇത് ഉപയോഗിച്ചുള്ള മൃഗ വേട്ടയും വ്യാജ ചാരായ നിര്‍മാണവും കൊഴുകുന്നു .ഇരട്ട കുഴലുള്ള തോകുകള്‍ ആണ് വ്യാപകമായി പെരുകുന്നത് കുറച്ചു നാള് മുന്‍പ് വ്യാജ തോകുകളും വേദി ഇറച്ചിയുമായി കുളതുപുഴ റേഞ്ച് ഭാഗമായ മടതറ കൊല്ലായില്‍ നിന്നും സംഘത്തെ വനപാലക സംഘം പിടി കൂടിയിരുന്നു ഇവര്‍ വില്പന നടത്തി വന്നിരുന്ന വെടിയിറച്ചി വീടുകളില്‍ നിന്നും ഹോട്ടെലുകളില്‍ നിന്നും പിടി കൂടിയിരുന്നു കഴിഞ്ഞയാഴ്ച പാലോട് രേന്ച് ഭാഗമായ ഇടവത് നിന്നും മ്ലാവിനെ വേട്ട ആടിയ അച്ഛനെയും മകനെയും പോലിസ് പിടികൂടിയിരുന്നു ഈ കേസില്‍ നാലോളം പ്രതികള്‍ ഒളിവില്‍ ആണ് മ്ലാവ് ,കാട്ടുപോത്ത് ,കാട്ടുപന്നി ,കാട്ടുമുയാല് ,പക്ഷികള്‍ എന്നിവയെയാണ് സംഘം വേട്ടയാടുന്നത് മലയോര പ്രദേശങ്ങളില്‍ തോക് നിര്‍മിച്ചു കൊടുകുന്നവര്‍ ഉണ്ടെന്നു നാട്ടുകാര്‍ പറയുന്നു .നാലോ അഞ്ചോ കഷ്ണമാകി വെക്കുന്ന രീതിയിലാണ് തോക് നിരമിചിരികുന്നത്


