പാലോട്: സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി സേവാഭാരതി പാലോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഉച്ചക്കഞ്ഞി വിതരണം മുടങ്ങാതെ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം ഇന്നു നടക്കും. രാവിലെ 10ന് ആശുപത്രി അങ്കണത്തില്‍ സേവാസമിതി പ്രസിഡന്റ് അഡ്വ. എന്‍. അരവിന്ദാക്ഷന്റെ അധ്യക്ഷതയില്‍ മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍ അടക്കം അനവധി പേര് സംബന്ധിക്കും. സമൂഹസദ്യയും ഒരുക്കിയിട്ടുണ്ട്.
WELCOME
Wednesday, December 7, 2011
അന്നദാനത്തിന്റെ അഞ്ചാം വാര്‍ഷികം ഇന്ന്