WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, December 7, 2011

ഇന്ത്യ-പാക് യുദ്ധം: 40ാം വാര്‍ഷികം ആചരിച്ചു



വിതുര: കേരള എക്സ് സര്‍വീസസ് ലീഗ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ 1971ലെ  ഇന്ത്യ-പാക് യുദ്ധത്തിന്റെ 40ാം വാര്‍ഷികം വിതുര കലുങ്ക് ജംക്ഷനില്‍ 40 കൊടികള്‍ നാട്ടി ആചരിച്ചു. ബ്രാഞ്ച് പ്രസിഡന്റ് കെ.ജി. ബാലചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി എം.അബാസ്, എം.വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.