പാലോട്: സമീപത്തെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറി യുവാവ് ശല്യം ചെയ്യാന്‍ ശ്രമിച്ചതായി പൊലീസിനു പരാതി ലഭിച്ചു. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ഇതേ ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം പതിനഞ്ചുകാരി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. കൂട്ടുകാരികള്‍ ഇടപെട്ട് മരണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്കു കൌണ്‍സലിങ് നല്കി വരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെങ്കിലും പൊലീസിന്റെ നിരീക്ഷണത്തിലാണു ഹോസ്റ്റല്‍. ഈ സംഭവത്തോടെ നേരത്തേയുള്ള പരാതിയില്‍ പൊലീസ് അന്വേഷണം ഉൌര്ജിതമാക്കി..
WELCOME
Thursday, December 8, 2011
പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറി യുവാവ് ശല്യം ചെയ്യാന്‍ ശ്രമിച്ചതായി പരാതി