വിതുര: വിതുര ഗവണ്മെന്റ് വി ആന്‍ഡ് എച്ച്.എസ്.എസ്സില്‍ കരിയര്‍ ഗൈഡന്‍സ് സെല്ലും തിരുവനന്തപുരം പ്രോവിന്‍സ് അഗ്രി സിസ്റ്റവും സംയുക്തമായി കാംപസ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. 17ന് രാവിലെ 9.30നാണ് റിക്രൂട്ട്‌മെന്റ്. വി.എച്ച്.എസ്.ഇ. അഗ്രിക്കള്‍ച്ചര്‍ ആണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9496369560, 2857102.


