WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Tuesday, December 6, 2011

ചായം ക്ഷേത്രം: പൌര്‍ണമി പൊങ്കാല പത്തിന്


വിതുര: ചായം ഭദ്രകാളി ക്ഷേത്രത്തിലെ പൌര്‍ണമി പൊങ്കാല പത്തിനു വൈകിട്ട് അഞ്ചിന് ക്ഷേത്ര മേല്‍ശാന്തി എസ്. ശംഭുപോറ്റിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുമെന്നു സെക്രട്ടറി എന്‍. ശശിധരന്‍നായര്‍ അറിയിച്ചു.

ഇന്ത്യ-പാക്ക് യുദ്ധം: 40-ാം വര്‍ഷികം ആചരിച്ചു.വിതുര: കേരള എക്സ് സര്‍വീസസ് ലീഗ് വിതുര ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ 1971ലെ ഇന്ത്യ-പാക്ക്് യുദ്ധത്തിന്റെ 40-ാം വാര്‍ഷികം വിതുര കലുങ്ക് ജംക്ഷനില്‍ 40 കൊടികള്‍ നാട്ടി ആചരിച്ചു. ബ്രാഞ്ച് പ്രസിഡന്റ്് കെ.ജി. ബാലചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ്് എല്‍.വി. വിപിന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിഎം. അബ്ബാസ്, എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.