പാലോട്: നന്ദിയോട് പാലുവള്ളി ഗവണ്മെന്റ് യു.പി.എസില്‍ നടന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം എന്ന വിഷയത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. സവിശേഷതയുള്ള മൃഗങ്ങള്‍, പക്ഷികള്‍, അപൂര്‍വയിനം ചിത്രശലഭങ്ങള്‍, വിവിധയിനം പാമ്പുകള്‍ തവളകള്‍ പ്രകൃതി രമണീയമായ വനങ്ങള്‍ എന്നിവയുടെ നയനമനോഹരങ്ങളായ ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്. 22 ഫോട്ടോഗ്രാഫര്‍മാരുടെ 167 ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ഥികളും പൊതുജനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഫോട്ടോ പ്രദര്‍ശനം കാണാനെത്തി. ഇതൊടൊപ്പ സ്ളൈഡ് ഷോയും സംഘടിപ്പിച്ചിരുന്നു.
WELCOME
Tuesday, December 6, 2011
പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം- ഫോട്ടോപ്രദര്‍ശനം ശ്രദ്ധേയമാകുന്നു