വിതുര: കോണ്‍ഗ്രസ്(ഐ) അരുവിക്കര നിയോജക മണ്ഡലത്തിലെ ഡിസിസി അംഗങ്ങള്‍, മണ്ഡലം പ്രസിഡന്റുമാര്‍, ബ്ളോക്ക് ഭാരവാഹികള്‍, ഗ്രാമ ബ്ളോക്ക് ജില്ലാ പഞ്ചായത്തംഗങ്ങള്‍, പോഷക സംഘടനകളുടെ നിയോജക മണ്ഡലം പ്രസിഡന്റുമാര്‍, ജില്ലാ ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏകദിന ശില്പശാല 23നു വെള്ളനാട് മിത്രാനികേതനില്‍ നടക്കും. കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. ശിവകുമാര്‍, പാലോട് രവി എംഎല്‍എ, കെ. മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഡവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രഫ. ജി. ബാലചന്ദ്രന് ക്ളാസെടുക്കും. സമാപന സമ്മേളനം കെ. മുരളീധരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
WELCOME
Saturday, January 21, 2012
കോണ്‍ഗ്രസ് ഏകദിന ശില്പശാല 23നു മിത്രാനികേതനില്‍