കൊല്ലായില്‍: വിന്നേഴ്സ് വോളീ ക്ലാബ്ബിന്റെ ആഭിമുഖ്യത്തില്‍ വോളീബോള്‍ ടൂര്‍ണ്ണമെനര്‍ പെബ്രുവരിമാസം 4നു ആരംഭിക്കും. ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 6 ടീമുകള്‍ പങ്കെടുക്കും. ജാസ് പള്ളിക്കല്‍, ടൌണ്‍ ക്ലബ്ബ് കുളത്തുപ്പുഴ, എ.ആര്‍ വോളീ ക്ലബ്ബ് കാവനാട് എന്നീ ടീമുക്കള്‍ എ പൂളിലും. വിന്നേഴ്സ് കൊല്ലായില്‍, എസ്.എന്‍. കോളേജ് ചേര്‍ത്തല, തറവാട്ടില്‍ ജുവല്ലറി പാലോട് എന്നീ ടീമുകള്‍ ഏറ്റ്മുട്ടും.
ഫെബ്റ്റുവരി നാലാം തീയതി വൈകുന്നേരം ഏഴ് മണിക്ക് ശ്രീ പീതാംബരക്കുറുപ്പ് എം.പി. ടൂര്‍ണ്ണമെനര്‍ ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് വനിതാടീമുകളുടെ വോളീബോള്‍ പ്രദര്‍ശനമത്സരമുണ്ടായിരിക്കും. എട്ടാം തിയതിയാണു ഫൈനല്‍
ഫെബ്റ്റുവരി നാലാം തീയതി വൈകുന്നേരം ഏഴ് മണിക്ക് ശ്രീ പീതാംബരക്കുറുപ്പ് എം.പി. ടൂര്‍ണ്ണമെനര്‍ ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് വനിതാടീമുകളുടെ വോളീബോള്‍ പ്രദര്‍ശനമത്സരമുണ്ടായിരിക്കും. എട്ടാം തിയതിയാണു ഫൈനല്‍


