വിതുര: മണലി ദേവീചൈതന്യ കലാകായിക ക്ലബ്ബ് ജില്ലാ പഞ്ചായത്തംഗം അഡ്വ. എല്‍.ബീന ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ സെക്രട്ടറി ഗോപന് മണലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഒ. ശകുന്തള, എസ്.എല്‍. കൃഷ്ണകുമാരി, ഗ്രാമപ്പഞ്ചായത്തംഗം ജി.ഡി.ഷിബുരാജ്, ജി. അപ്പുക്കുട്ടന് കാണി, എസ്.എന്‍. ക്ലമന്റ് തുടങ്ങിയവര്‍ സംസാരിച്ചു.


