നന്ദിയോട്: വലിയതാന്നിമൂട് മഹാദേവര്‍ ക്ഷേത്രത്തിലെ തിരുവാതിര ഉല്‍സവം ആറ്, ഏഴ്, എട്ട് തീയതികളില്‍ നടക്കും. എല്ലാ ദിവസവും 4,50ന് പള്ളിയുണര്‍ത്തല്‍, അഞ്ചിന് നിര്‍മാല്യം 5.30ന് പ്രഭാതഭേരി, ആറിന് ഗണപതിഹോമം, ഒന്‍പതിന് ഭാഗവത പാരായണം, 12ന് അന്നദാനം, 6.30ന് ദീപാരാധന, വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടാകും. ആറിനു രാത്രി 6.30ന് ഭക്തിഗാനസുധ, ഒന്‍പതിന് 'ചിരകാല നായകന് നാടകം. ഏഴിന് 7.30ന് സുകൃതഹോമം, രാത്രി ഏഴിന് നൃത്തനൃത്ത്യങ്ങള്‍. എട്ടിനു രാവിലെ 9.30ന് കരിങ്കാളി പുന:പ്രതിഷ്ഠ, 10ന് പൊങ്കാല, ആറിന് ഘോഷയാത്ര, 6.45ന് ദീപക്കാഴ്ച, ഏഴിന് പുഷ്പാഭിഷേകം, 9.30ന് പൂത്തിരിമേള, 10ന് 'ഭീഷ്മര്‍ നൃത്തനാടകം.
WELCOME
Tuesday, January 3, 2012
താന്നിമൂട് മഹാദേവര്‍ ക്ഷേത്രത്തില്‍ തിരുവാതിര ഉല്‍സവം