വിതുര: വിതുര ഗവണ്മെന്റ് ഹൈസ്‌കൂളിലെ 1970-71 അധ്യയന വര്‍ഷത്തെ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ സംഗമത്തിന് മുന്നോടിയായി സംഘാടക സമിതി രൂപവത്കരിക്കുന്നു. സമിതി രൂപവത്കരണ യോഗം എട്ടിന് വൈകീട്ട് മൂന്നിന് വിതുര രോഹിണി ഇന്റര്‍നാഷണലില്‍ നടക്കുമെന്ന് ഇറയന്‍കോട് എം. ഷിഹാബ്ദീന്‍ അറിയിച്ചു.