പാലോട്: പാണ്ടിയാംപാറ ആഞ്ജനേയസ്വാമി ക്ഷേത്രത്തിലെ 9-ാമത് പ്രതിഷ്ഠാവാര്‍ഷികവും ഭാഗവതസപ്താഹയജ്ഞവും 11ന് കൊടിയേറി 20ന് സമാപിക്കും. 13ന് രാവിലെ 7.25ന് ഭാഗവതപാരായണം ആരംഭിക്കും. 16ന് വൈകീട്ട് വിദ്യാരാജഗോപാലാര്‍ച്ചന, 7.10ന് ഭജനാമൃതം, 17ന് 10.30ന് രുക്മണീസ്വയംവരം, വൈകീട്ട് 5ന് മഹാലക്ഷ്മീപൂജ, 8ന് ഭാഗവതപുരാണസമീക്ഷ, 20ന് രാവിലെ 9ന് പൊങ്കാല.
WELCOME
Friday, January 6, 2012
ആഞ്ജനേയസ്വാമിക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം