WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, January 26, 2012

അനുസ്മരണം

പാലോട്: നന്ദിയോട് ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂളില്‍ ഡോ. സുകുമാര്‍ അഴിക്കോട് അനുസ്മരണം നടന്നു. സ്കൂള്‍ ലീഡര്‍ ആരതിയുടെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ പാലുവള്ളി ശശി, വി.എല്‍. രാജീവ്, കെ. സുധാകരന്‍, ശ്രീജിത്, പാര്‍വതി, സീന, സുവര്‍ണ, ആഷ്ലി രാജ് എന്നിവര്‍ പ്രസംഗിച്ചു.