WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Tuesday, January 24, 2012

കുളച്ചിക്കര കറുപ്പുസ്വാമി ക്ഷേത്രോത്സവം

വിതുര: പൊന്മുടി കുളച്ചിക്കര കറുപ്പസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം 25, 26 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 25ന് വൈകീട്ട് നാലിന് നെയ്യാണ്ടിമേളം, ഏഴിന് കല്ലറ മുരളിയുടെ സംഗീതസദസ്സ്, 10ന് സിനിമാറ്റിക്ഡാന്‍സ്. 26ന് രാവിലെ 9ന് സമൂഹപൊങ്കാല, 10ന്അന്നദാനം, ഉച്ചയ്ക്ക് 1.30ന് അന്നദാനം, തുടര്‍ന്ന് നെയ്യാണ്ടിമേളം.