WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, January 7, 2012

ബോണക്കാട് ഭദ്രകാളി അമ്മന്‍ക്ഷേത്രത്തില്‍ ഉല്‍സവം


വിതുര: ബോണക്കാട് ഭദ്രകാളി അമ്മന്‍ക്ഷേത്രത്തിലെ ഉല്‍സവം ആരംഭിച്ചു.  ഇന്നു രാവിലെ ആറിനു വിശേഷാല്‍പൂജകള്‍, പത്തിനു നവഗ്രഹഹോമം, 10.35നു സമൂഹപൊങ്കാല, 12.30ന് അന്നദാനം, വൈകിട്ട് ആറിനു ബോണക്കാട് അയ്യപ്പസ്വാമി ക്ഷേത്രത്തില്‍നിന്നും ഘോഷയാത്ര, രാത്രി 7.30ന് അലങ്കാര ദീപാരാധന, 8.30നു കോമഡിഷോ.