പാലോട്: മടത്തറ ടൌണ്‍ ജുമാ മസ്ജിദിന്റെ നേതൃത്വത്തില്‍ ഒന്നിനു നബിദിനാഘോഷവും നിര്‍ധനര്‍ക്കുള്ള സഹായ വിതരണവും സംഘടിപ്പിക്കും. വൈകുന്നേരം നാലിന് ഇമാം മുഹമ്മദ് ഷാഫി റഷാദിയുടെ അധ്യക്ഷതയില്‍ മന്ത്രി ഡോ.എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും.
വിവാഹ ധനസഹായ വിതരണം എന്‍. പീതാംബരക്കുറുപ്പ് എംപിയും, ചികില്‍സാ ധനസഹായ വിതരണം മുല്ലക്കര രത്നാകരന് എംഎല്‍എയും, തയ്യല്‍ മെഷീന് വിതരണം ചിതറ പഞ്ചായത്ത് പ്രസിഡന്റ് മുരളീധരന് നായരും, ആട്ടിന്‍കുട്ടി വിതരണം ജമാഅത്ത് പ്രസിഡന്റ് എന്‍. നിസാറും നിര്‍വഹിക്കും. മത, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും