പാലോട്: വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ചെറ്റച്ചല്‍ ജവാഹര്‍ നവോദയ വിദ്യാലയ വാര്‍ഷികം ആഘോഷിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.ഒ. രത്നാകരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിവേഴ്സിറ്റി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എച്ച്. പരമേശ്വരന്, പിടിസി അംഗം ദിലീപ് കുമാര്‍, അധ്യാപകരായ സജയകുമാര്‍, ജെ. ജയ എന്നിവര്‍ പ്രസംഗിച്ചു. സമ്മാനവിതരണവും നടന്നു.
WELCOME
Monday, January 2, 2012
ചെറ്റച്ചല്‍ ജവാഹര്‍ നവോദയ വിദ്യാലയ വാര്‍ഷികം