വിതുര: മലയടി വലിയകളം ബ്രദേഴ്സ് ജില്ലാ വടംവലി അസോസിയേഷന്റെ സഹകരണത്തോടെ അഖില കേരള വടംവലി മല്‍സരം നടത്തുന്നു. എട്ടിനു വൈകിട്ട് അഞ്ചിനു മലയടി തച്ചന്‍കോട് ജംക്ഷനിലാണു മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നാംസമ്മാനമായി 10001 രൂപയും ഒരു കൂറ്റന്‍ പോത്തിനെയും വിനോബഭാവെമെമ്മോറിയല് എവര്‍റോളിങ് ട്രോഫിയും നല്‍കും. രണ്ടാസമ്മാനം 5001 രൂപയും ട്രോഫിയും. മൂന്നാം സ്ഥാനം മുതല്‍ അഞ്ചാം സ്ഥാനം വരെ നേടുന്നവര്‍ക്കു യഥാക്രമം 3001, 2001, 1001 രൂപയും ട്രോഫിയും ലഭിക്കും. മാത്രമല്ല ക്വാര്‍ട്ടറില്‍ എത്തുന്ന എല്ലാ ടീമുകള്‍ക്കും 501 രൂപ വീതം സമ്മാനം നല്‍കും. 510 കിലോ വിഭാഗത്തിലാണു മല്‍സരം. പങ്കെടുക്കുന്നവര്‍ 9947892685, 974486631 എന്ന നമ്പരില്‍ ബന്ധപ്പെടണം.
WELCOME
Monday, January 2, 2012
വടംപിടിച്ച് നേടൂ; ഒരു പോത്തും 10001 രൂപയും